എം സാന്‍ഡ് യൂണിറ്റിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഉടമ സലാം പുളിക്കല്‍

യൂണിറ്റിന് പിന്തുണയുമായി കെട്ടിട ഉടമകളുടെ സംഘടന രംഗത്ത് അലനല്ലൂര്‍: പഞ്ചായത്തിലെ എടത്തനാട്ടുകര തടിയംപറമ്പില്‍ ലുലു എം സാന്‍ഡ് എന്ന പേരില്‍ ആരംഭിക്കുന്ന മിനി എം സാന്‍ഡ് ക്രഷര്‍ യൂണിറ്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാ ണെന്ന് ഉടമ സലാം പുളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു...